02 ജൂൺ 2021
ബുധദോഷശാന്തിക്കായി എന്താണ് ചെയ്യേണ്ടത്?
ശ്രീകൃഷ്ണസ്തുതി ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.
ശ്രീകൃഷ്ണസ്തുതി:
ഓം ശ്രീകൃഷ്ണായ നമഃ
ഓം കമലനാഥായ നമഃ
ഓം വാസുദേവായ നമഃ
ഓം സനാതനായ നമഃ
ഓം വസുദേവാത്മജായ നമഃ
ഓം പുണ്യായ നമഃ
ഓം ലീലാമാനുഷവിഗ്രഹായ നമഃ
ഓം യശോദാവത്സലായ നമഃ
ഓം ഹരിയേ നമഃ
എന്നീ നാമങ്ങൾ ഭക്തിയോടെ ഏഴുവട്ടം ജപിക്കുക
ഓം ശ്രീകൃഷ്ണായ നമഃ
ഓം കമലനാഥായ നമഃ
ഓം വാസുദേവായ നമഃ
ഓം സനാതനായ നമഃ
ഓം വസുദേവാത്മജായ നമഃ
ഓം പുണ്യായ നമഃ
ഓം ലീലാമാനുഷവിഗ്രഹായ നമഃ
ഓം യശോദാവത്സലായ നമഃ
ഓം ഹരിയേ നമഃ
എന്നീ നാമങ്ങൾ ഭക്തിയോടെ ഏഴുവട്ടം ജപിക്കുക
...
കൂടാതെ ബുധസ്തോത്രം, ബുദ്ധഗായത്രി ഇവ ജപിക്കുന്നതും ഉത്തമമാണ് .
ബുധസ്തോത്രം
"പ്രിയംഗു കലികാ ശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം"
ബുധഗായത്രി
"ഓം ഗജധ്വജായ വിദ്മഹേ
ശുക ഹസ്തായ ധീ മഹി
തന്നോ ബുധഃ പ്രചോദയാത്."
കൂടാതെ ബുധസ്തോത്രം, ബുദ്ധഗായത്രി ഇവ ജപിക്കുന്നതും ഉത്തമമാണ് .
ബുധസ്തോത്രം
"പ്രിയംഗു കലികാ ശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം"
ബുധഗായത്രി
"ഓം ഗജധ്വജായ വിദ്മഹേ
ശുക ഹസ്തായ ധീ മഹി
തന്നോ ബുധഃ പ്രചോദയാത്."
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ