Keyman for Malayalam Typing

ഹനുമാൻ പ്രാർഥനകൾ

ഹനുമാൻ പ്രാർഥനകൾ



"മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി."

ബുദ്ധിർ ബലം യശോധൈര്യം
നിർഭയത്വമരോഗത
അജയ്യം വാക് പടുത്വം ച
ഹനൂമത് സ്മരണാത് ഭവേത് !

ഓം ശ്രീഃ ആഞ്ജനേയായ നമഃ

...
“ഓം നമോ വായുപുത്രായ
ഭീമരൂപായ ധീമതേ
നമസ്തേ രാമദൂതായ
കാമരൂപായ ശ്രീമതേ
മോഹശോകവിനാശായ
സീതാശോകവിനാശിനേ
ഭഗ്നാശോകവിനായാസ്തു
ദഗ്ധലങ്കായ വാഗ്മിനേ! “
***

അഭിപ്രായങ്ങളൊന്നുമില്ല: