Keyman for Malayalam Typing

ശ്രീ വൈദ്യനാഥൻ (Kanhirangad)

ശിവരാത്രി ആശംസകൾ!

"കരസ്കര ന്യായ നികേത വാസിൽ
ലോകത്രയദീശാ കൃപാമ്പുരാശേ
നാ തോ സ്മ്യഹം തേ ചരണാരവിന്ദം
ഗൗരിപതേ മം പരിപാഹി രോഗാൽ."
കാഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം

കേരളത്തിലെ തളിപ്പറമ്പിൽ നിന്നും കുറച്ച് കിഴക്കോട്ട് ആലക്കോട്ടേക്ക് പോകുന്ന റൂട്ടിൽ ഇടതു വശത്തായി കുറച്ച് ഉള്ളിലോട്ടായിട്ടാണ് ഈ മഹാ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.   മാറാവ്യാധികൾ മാറ്റാൻ വേണ്ടി പ്രാർഥിക്കുന്നതിനു വേണ്ടി വരുന്നവർ എത്രയോ! ഞായറാഴ്ചയാണ് വിശേഷം. അന്ന് സന്നിദാനത്തിൽ നിന്നുകൊണ്ട് സൂര്യ നമസ്കാരം ചെയ്യുന്നതും വളരെ നല്ലത്.

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard