Keyman for Malayalam Typing

ശ്രീവെങ്കിടേശ ഗോവിന്ദ നാമാവലി

ശ്രീശ്രീനിവാസാ ഗോവിന്ദാ ശ്രീവെങ്കടേശാ ഗോവിന്ദാ
ഭക്തിവത്സല ഗോവിന്ദാ ഭാഗവത പ്രിയ ഗോവിന്ദാ
നിത്യനിർമ്മല ഗോവിന്ദാ നീലമെഘശ്യാമ ഗോവിന്ദാ
പുരാണപുരുഷാ ഗോവിന്ദാ പുണ്ടരികാക്ഷാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ....1

നന്ദന നന്ദന ഗോവിന്ദാ നവനീതിചോര ഗോവിന്ദ
പശുപാലകനേ ഗോവിന്ദാ പാപവിമോചന ഗോവിന്ദാ
ദുഷ്ട സംഹാരക ഗോവിന്ദാ ദുരിത നിവാരണ ഗോവിന്ദാ
ശിഷ്ട പരിപാലക ഗോവിന്ദാ കഷ്ട നിവാരണ ഗോവിന്ദാ 
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...2

വജ്രമുഖടധര ഗോവിന്ദാ വരാഹമൂർത്തി ഗോവിന്ദാ
ഗോപിജനലോല ഗോവിന്ദാ ഗോവർദ്ധനോദ്ദര ഗോവിന്ദാ
ദശരഥ നന്ദന ഗോവിന്ദാ ദശമുഖ മർദ്ദന ഗോവിന്ദാ
പക്ഷിവാഹന ഗോവിന്ദാ പാണ്ഡവപ്രിയ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...3

മത്സ്യകൂർമ്മ ഗോവിന്ദാ മധുസൂദന ഗോവിന്ദാ
വരഹ നരസിംഹ ഗോവിന്ദ വാമന ഭൃഗു രമ ഗോവിന്ദാ
ബലരാമാനുജ ഗോവിന്ദാ ബൗദ്ധ കൽക്കീതര ഗോവിന്ദാ
വേണുഗാനപ്രിയ ഗോവിന്ദ വെങ്കടരമണാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ..4

സീതാനായക ഗോവിന്ദാ ശ്രിതപരിപാലക ഗോവിന്ദാ
ദരിദ്രജന പോഷക ഗോവിന്ദാ ധർമ്മ സംസ്ഥാപക ഗോവിന്ദാ
അനത രക്ഷക ഗോവിന്ദാ ആപത് ബാന്ധവ ഗോവിന്ദാ
സാരങ്കട വത്സല ഗോവിന്ദാ കരുണസാഗര ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...5

കമലദളാക്ഷക ഗോവിന്ദാ കമിതഫലാദ  ഗോവിന്ദാ
പാപവിനാശക ഗോവിന്ദാ പാഹിമുരാരേ ഗോവിന്ദാ
ശ്രീ മുദ്രാങ്കിത ഗോവിന്ദാ ശ്രീ വത്സാങ്കിത ഗോവിന്ദാ
ധരണി നായക ഗോവിന്ദാ ദിനകര തേജാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...6

പത്മാവതിപ്രിയ ഗോവിന്ദാ പ്രസന്നമൂർത്തി ഗോവിന്ദാ
അഭയ ഹസ്ത പ്രദർശ്ശന ഗോവിന്ദാ മാത്സ്യാവതാരാ ഗോവിന്ദാ
ശംഖ് ചക്രധര ഗോവിന്ദാ സംഗ ഗദാധര ഗോവിന്ദാ
വിരജിതരസ്ത ഗോവിന്ദാ വിരോധി മർദ്ദന ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...7

സാലഗ്രാമധര ഗോവിന്ദാ സഹസ്രനാമ ഗോവിന്ദാ
ലക്ഷ്മിവല്ലഭ ഗോവിന്ദാ ലക്ഷ്മണാഗ്രജ ഗോവിന്ദാ
കസ്തൂരിതിലക ഗോവിന്ദാ കാഞ്ചനാംബരധര ഗോവിന്ദാ 
ഗരുഡ വാഹന ഗോവിന്ദാ ഗജരാജ രക്ഷക ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...8

വാനര സേവിത ഗോവിന്ദാ വരാധി ബന്ധൗ ഗോവിന്ദാ 
യദുകൊണ്ടലവട ഗോവിന്ദാ ഏകസ്വരൂപാ ഗോവിന്ദാ 
ശ്രീരാമകൃഷ്ണാ ഗോവിന്ദാ രഘുകുല നന്ദന ഗോവിന്ദാ
പ്രത്യക്ഷ ദേവാ ഗോവിന്ദാ പരമ ദയാകര ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...9

വജ്രകവചധര ഗോവിന്ദാ വൈജയന്തിമാലാ ഗോവിന്ദാ
വദ്ദികസുലവട ഗോവിന്ദാ വാസുദേവതനയാ ഗോവിന്ദാ 
ബിൽവ പത്രാർച്ചിത ഗോവിന്ദാ ഭിഷുക സംസ്തുക ഗോവിന്ദാ
സ്ത്രീപും രൂപാ ഗോവിന്ദാ ശിവകേശമൂർത്തി ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...10

ബ്രഹ്മാണ്ഡ രൂപാ ഗോവിന്ദാ ഭക്തരക്ഷക ഗോവിന്ദാ
നിത്യകല്യാണ ഗോവിന്ദാ നിരജനാഭാ ഗോവിന്ദാ
ഹതിരമപ്രിയ ഗോവിന്ദാ ഹരി സർവ്വോത്തമ ഗോവിന്ദാ
ജനാർദ്ദനമൂർത്തി ഗോവിന്ദാ ജഗത് സച്ഛിരൂപാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...11

അഭിഷേകപ്രിയ ഗോവിന്ദാ അപന്നിവരണാ ഗോവിന്ദാ
രത്നകിരീടാ ഗോവിന്ദാ രാമാനുജനുട ഗോവിന്ദാ
സ്വയം പ്രകാശാ ഗോവിന്ദാ ആശ്രിതപക്ഷ ഗോവിന്ദാ
നിത്യ ശുഭപ്രദ ഗോവിന്ദാ നിഖില ലോകേശാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...12

അനന്ത രൂപാ ഗോവിന്ദാ ആദ്യന്ത രഹിതാ ഗോവിന്ദാ
ഇഹപരദായക ഗോവിന്ദാ ഇഭരജ രക്ഷക ഗോവിന്ദാ
പർമ്മദയാലോ ഗോവിന്ദാ പത്മനാഭ ഹരി ഗോവിന്ദാ
തിരുമലൈ വാസാ ഗോവിന്ദാ തുളസിവനമാലാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...13

ശേഷാദ്രിനിലയ ഗോവിന്ദാ ശേഷ ശയനി ഗോവിന്ദാ
ശ്രീശ്രീനിവാസാ ഗോവിന്ദാ ശ്രീവെങ്കടേശാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുല നന്ദന ഗോവിന്ദാ...14

                              (ശുഭം)
Use Web Keyboard
Show On Screen Keyboard