Keyman for Malayalam Typing

ഭക്ഷണ സാധനങ്ങളിൽ മായം പരിശോധിക്കാനുള്ള ചില വിവരങ്ങൾ

ഭക്ഷണ സാധനങ്ങളിൽ മായം കലർത്തുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണല്ലോ!
താഴെകൊടുത്തിരിക്കുന്നത് PDF  ഫയലിൽ പല രീതികളും വിവരിച്ചിട്ടുണ്ട്. സൗകര്യപ്പെടുന്നവർ താഴെ കൊടുത്ത വെബ് വിലാസം കോപ്പി ചെയ്ത് ഇൻറർനെറ്റിൽ നിന്നും ഫയൽ ഡൌൺലോഡ് ചെയ്ത് പരീക്ഷിച്ചു നോക്കാം.

 https://s3-ap-southeast-1.amazonaws.com/localcircles-s/userattachments/318333/Adulteration___20170325064741___.pdf


രുദ്രാക്ഷം

രുദ്രാക്ഷത്തിന്റെ ഗുണഗണങ്ങളെ വിവരിക്കുന്ന ഒരു പരസ്യം. പൊതു അറിവിനു വേണ്ടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിൽ പറഞ്ഞ സംഗതികൾ സത്യമാവണമെന്നില്ല. ഭക്തിപരമായ വിഷയങ്ങൾ അവരവരവരുടെ വിശ്വാസത്തെയും ബുദ്ധിശക്തിയേയും ആശ്രയിച്ചിരിക്കും. 
Add caption