Keyman for Malayalam Typing

ഭൈരവ സ്തുതി

ആപത്തിൽ നിന്ന് രക്ഷപ്പെടാനും, ദൃഷ്ടി ദോഷം വരാതിരിക്കാനും ഈ ശ്ലോകം ഉപകരിക്കും.

"രക്ത ജ്വാലാ ജടാതരം സു വിമലം രക്താങ്ക തേജോമയം,
തൃത്വാ ശൂല കപാല പാശ ഡമരുത് ലോകസ്യ രക്ഷാകരം,
നിർവ്വാണം കന വാഹനം ത്രിനയനം ആനന്ദ കോലാഹലം,
വന്ദേ സർവ പിശാച നാഥ വടുകം ക്ഷേത്രസ്യ പാലം ശിവം."

തേയ് പിറൈ അഷ്ടമി ദിനം ( end of Ashtami ) ഈ ഭൈരവ സ്തുതി പാരായണം ചെയ്ത് ഭൈരവരെ ദർശ്ശിച്ചാൽ എല്ലാവിധ ആപത്തിൽ നിന്നും രക്ഷപ്പെടാം. അതു പോലെ ദൃഷ്ടി ദോഷവും അകലും എന്ന് വിശ്വസിക്കപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Use Web Keyboard
Show On Screen Keyboard