Keyman for Malayalam Typing

ലഗ്ന-രത്നങ്ങൾ


ജ്യോതിഷത്തിൽ വിശ്വാസമുള്ളവർ ഇതറിഞ്ഞിരിക്കാൻ ഇടയുണ്ട്. ഓരോ ലഗ്നത്തിനും ഓരോ വിധ രത്നങ്ങള് പറഞ്ഞിരിക്കുന്നു.  താഴെപ്പറയുന്നവയാണവ. 
ക്രമ നമ്പര്, ലഗ്നം, രത്നം എന്നീ ക്രമത്തിൽ:-
1  മേടം  ചെമ്പവിഴം (Red Coral)
2  ഇടവം  വജ്രം (Diamond)
3 മിഥുനം മരതകം(Emerald)
4 കര്ക്കിടകം മുത്ത് (Pearl)
5 ചിങ്ങം മാണിക്യം (Ruby)
6 കന്നി മരതകം (Emerald)
7 തുലാം വജ്രം(diamond)
8 വൃശ്ചികം ചെമ്പവിഴം(red coral)
9 ധനു പുഷ്യരാഗം (yellow Saphire)
10 മകരം ഇന്ദ്രനീലം (blue Saphire)
11 കുംഭം ഇന്ദ്രനീലം (blue Saphire)
12 മീനം പുഷ്യരാഗം (yellow Saphire)

Note: ഇത് പൊതുവായ അറിവിനുവേണ്ടി മാത്രമാണ്. നിങ്ങളുടെ ജ്യോതിഷ നിപുണനുമായ് ആലോചിച്ച് രത്നങ്ങൾ തിരഞ്ഞെടുക്കുക.
( Caution:- This is not a final guidance. Several other aspects of horoscope of a particular person must be studied to find what stone is really suited for that particular person.)

അഭിപ്രായങ്ങളൊന്നുമില്ല: