Keyman for Malayalam Typing

സൂര്യാഷ്ടകം



ആദിദേവ നമസ്തുഭ്യം പ്രസീദ മമഭാസ്കര
ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ.

സപ്താശ്വരഥമാരൂഢം പ്രചണ്ഡം കശ്യപാത്മജം
ശ്വേത പദ്മധരം ദേവം തം സൂര്യം പ്രണമാമ്യഹം.

ലോഹിതം രധമാരൂഢം സർവ്വ ലോക പിതാമഹം
മഹാപാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം.

ത്രൈഗുണ്യം ച മഹാശൂരം ബ്രഹ്മ വിഷ്ണു മഹേശ്വരം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം.

ബൃംഹിതം തേജസാം പുംജം വായുമാകാശ മേവ ച
പ്രഭും ച സർവ്വ ലോകാനാം തം സൂര്യം പ്രണമാമ്യഹം.

ബന്ധുക പുഷ്പസങ്കാശം ഹാര കുണ്ഡല ഭൂഷിതം
ഏക ചക്രധരം ദേവം തം സൂര്യം പ്രണമാമ്യഹം.

വിശ്വേശം വിശ്വ കർത്താരം മഹാ തേജഃ പ്രദീപനം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം.

തം സൂര്യം ജഗതാം നാധം ജ്നാന വിജ്നാന മോക്ഷദം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രണമാമ്യഹം.

സൂര്യാഷ്ടകം പഠേന്നിത്യം ഗ്രഹപീഡാ പ്രണാശനം
അപുത്രോ ലഭതേ പുത്രം, ദരിദ്രോ ധനവാന് ഭവേത്.
ആമിഷം മധുപാനം ച യഃ കരോതി രവേർ ദിനേ
സപ്ത ജന്മ ഭവേദ് രോഗി ജന്മ കർമ്മ ദരിദ്രതാ.
സ്ത്രീ തൈല മധു മാംസാനി ഹസ്ത്യജേത്തു രവേർ ദിനേ
ന വ്യാധി ശോക ദാരിദ്ര്യം സൂര്യ ലോകം സ ഗച്ഛതി
ഇതി ശ്രീ ശിവപ്രോക്തം ശ്രീ സൂര്യാഷ്ടകം സംപൂർണ്ണം.