Keyman for Malayalam Typing

മുത്തൈത്തരു (in Malayalm lyrics)


ശ്രീ സുബ്രഹ്മണ്യനെ പുകഴ്തിക്കൊണ്ട്  ഭക്തനായ അരുണഗിരിനാതര് രചിച്ച "തിരുപ്പുഗഴ്  " എന്നറിയപ്പെടുന്ന കാവ്യം വളരെ പ്രസിദ്ധമാണ് . തമിഴില് 16000 ശ്ലോകങ്ങള് ഉണ്ടായിരുന്നുവെന്നും അതില് 13000 മാത്രമേ ഇപ്പോള് പ്രചാരത്തിലുള്ളുവെന്നും തമിഴ് പണ്ഡിതന്മാര്  അഭിപ്രായപ്പെടുന്നു. "മുത്തൈത്തരു " എന്നാരംഭിക്കുന്ന 8  ശ്ലോകങ്ങളാണു
താഴെ കൊടുത്തിരിക്കുന്നത് . പയ്യന്നൂര് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിന്റെ ചിത്രങ്ങങ്ങള് ഇതാ ഈ  ലിങ്കിൽ ഇതേ ബ്ലോഗില് .

രാഗം :
തത്തത്തന തത്ത തനതന  തത്തത്തന  തത്ത തനതന
തത്തത്തന തത്തത്തന തന  തന ...  തനതാന .

"മുത്തൈത്തരു ഭക്തിത്തിരുനകൈ അത്തിക്കിറൈ ശക്തി ശ്ശരവണ
മുക്തിക്കൊരു വിത്തു ഗുരുപര ... എന ഓതും.

മുക്കട്പരമർക്കും ശ്രുതിയിൽ മുർപ്പെട്ടതു കർപ്പിത്തിരുവരും
മുപ്പത്മൂവർക്കത്തമരും ...  അടി പേണ.

പത്തു തലൈ തത്തൈക്കണൈതൊടു ഒട്രൈക്കിരി മത്തൈ പൊരുതൊരു
പട്ടപ്പകൽ വട്ടത്തികിരിയിൽ ... ഇരവാക.

ഭക്തർക്കിര തത്തൈ കടവിയ പച്ചൈപ്പുയൽ മെച്ചത്തകു പൊരുൾ
രക്ഷിത്തരുൾവതും ... ഒരു നാളെ.

തിത്തിദയ ഒത്തപ്പരിപുര നിർത്തപ്പദം വൈത്തു ഭൈരവി തിക്കൊട്ക്ക
നടിക്ക കഴുകൊടു ...  കഴുകാട.

തിക്കുപരി അട്ട ഭൈരവർ തൊക്കുത്തൊകു തൊക്കുത്തൊകുതൊകു
ചിത്രപ്പുരിവുക്ക് തരികടക ... എന ഓത.

കൊത്തുപ്പറൈ കൊട്ടക്കളമിശൈ കുക്കുകുകു കുക്കുകുകുകുകു
കത്തിപ്പുതൈ പുക്കു പിടിയെന ... മുതു ശൂകൈ.

കൊട് പു റ്റ്രെഴ നട്പറ്റ്രവണു രൈ വെട്ടിബലിയിട്ടു കുളഗിരി
കുത്തുപ്പട ഒത്തുപ്പൊരവല ... പെരുമാളേ."

ഈ ഭക്തി ഗാനം പലരും ആലപിച്ചിട്ടുണ്ട് . സുധാ രംഗനാതന്റെ  സ്വരത്തില് കേള്ക്കാന് ഇഷ്ടമാണെങ്കില് ഈ  linkil ക്ലിക്ക് ചെയ്യുക.

ഓം ശിവ ഓം

"ശ്രീ പരമേശ്വര മന്ത്രം" മ്യൂസിക്  ഡയരക്റ്റർ  ഇളയ രാജയുടെ സംഗീത പാടവത്തിൽ ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കുന്നു. ഈ വരികൾ വായിച്ചതിനു ശേഷം യൂ ട്യുബ് മ്യുസിക്കും കേൾക്കൂ...! The video sems to have been removed/changed. Sorry if link is not of original video.
youtube

"ഓം ...
ഭൈരവ രുദ്രായ
മഹാ രുദ്രായ
കാല രുദ്രായ
കല്പാന്ത രുദ്രായ
വീര രുദ്രായ
രുദ്ര രുദ്രായ
ഗോര രുദ്രായ
അഘോര രുദ്രായ
മാർത്താണ്ഡ രുദ്രായ
അണ്ഡ രുദ്രായ
ബ്രഹ്മാണ്ഡ രുദ്രായ
ചന്ദ്ര രുദ്രായ
പ്രചണ്ഡ രുദ്രായ
താണ്ഡ രുദ്രായ
ശൂര രുദ്രായ
വീര രുദ്രായ
ഭീമ രുദ്രായ
അദ്വൈയ രുദ്രായ
വിഥല രുദ്രായ
സുതല രുദ്രായ
മഹാതല രുദ്രായ
രസതല രുദ്രായ
തല തല രുദ്രായ
പാതാള രുദ്രായ
നമോ നമഃ"

"ഓം ശിവോഹം ഓം ശിവോഹം
രുദ്ര നാമം ഭജേ
വീര  ഭദ്രായ അഗ്നി നേത്രായ ഗോര സംഹാരക
സകല ലോകായ സർവ്വ ഭൂതായ സത്യ സാക്ഷാത്കര
ശംഭോ ശംഭോ ശങ്കര
ഓം ശിവോഹം ഓം ശിവോഹം
ഹര ഹര ഹര ഹര ഹര ഹര ഹര ഹര മഹാദേവ"

"നമഃ സോമായ ച
രുദ്രായ ച
നമസ്തമ്രായ ച
നമഷങ്കായ ച
പശുപതേയ ച
നമഃ ഉഗ്രായ ച
ഭീമായ ച
നമോ അഗ്രേ വാദ്യായ ച
ദുരേ വാദ്യായ ച
നമോ ഹരീന്ദ്രേ ച
ഹനിയസേ ച
നമോ വൃക്ഷേഭ്യോ ഹരികേഷിഭ്യോ
നമസ്തരായ നമഃ സംഭവേ ച
മയോ ഭവേ ച
നമഃ ശങ്കരായ ച
മയാ ശങ്കരായ ച
നമഃ ശിവായ ച
ശിവതരായ ച"

"അണ്ഡ ബ്രഹ്മാണ്ഡ കോടി
അകില പരിപാലന
പൂർണ്ണ ജഗത് കാരണ
സത്യ ദേവ ദേവ പ്രിയ"

"വേദ വേദാർഥ സാരാ യഗ്ന യഗ്നോമയാ
നിശ്ചല ദുഷ്ട നിഗ്രഹ സപ്ത ലോക സംരക്ഷണാ"

"സോമ സൂര്യ അഗ്നി ലോചന
ശ്വേത ഋഷഭ വാഹന
ശൂല പാണി ഭുജംഗ ഭൂഷണ
ത്രിപുര നാശ നർത്തന
യോമ കേശ മഹാസേന ജനകാ
പഞ്ച വക്ത്ര പരശു ഹസ്ത നമഃ"

"ഓം ശിവോഹം ഓം ശിവോഹം
ഹര ഹര ഹര ഹര ഹര ഹര ഹര ഹര മഹാദേവ..."

"കാല ത്രികാല നേത്ര ത്രിനേത്ര ശൂല ത്രിശൂല ധാത്രം
സത്യ പ്രഭാവ ദിവ്യ പ്രകാശ മന്ത്ര സ്വരൂപ മാത്രം
നിഷ്പ്രപഞ്ചാദി നിസ്ചല കോഹം
നിജ പൂർണ്ണ ബോധ ഹും ഹും
ഗത്യ ഗത്മാഗം നിത്യ ബ്രഹ്മോഹം
സ്വപ്നക ശോകം ഹും ഹും"

"സച്ചിത് പ്രമാണം ഓം ഓം
മൂല പ്രമേഹ്യം ഓം ഓം
അയം ബ്രഹ്മാസ്മി ഓം ഓം
അയം ബ്രഹ്മാസ്മി ഓം ഓം"

"ഗണ ഗണ ഗണ ഗണ ഗണ ഗണ ഗണ ഗണ
സഹസ്ര കാന്ത സപ്ത വിഹാരകി
ഡമ ഡമ ഡമ ഡമ ഡമ ഡമ ഡമ ഡമ
ശിവ ഡമ്രൂഹ നാദ വിഹാരകി"

"ഓം ശിവോഹം ഓം ശിവോഹം
ഹര ഹര ഹര ഹര ഹര ഹര ഹര ഹര മഹാദേവ"

Hear it from this link or the one mentioned above:

ശിവ പഞ്ചാക്ഷര സ്തോത്രം

 

(രചയിതാവ്ഃ  ആദി ശങ്കരാചാര്യർ)

 

നാഗേന്ദ്ര ഹാരായ ത്രിലോചനായ

ഭസ്മാങ്ക രാ-കായ മഹേശ്വരായ   …1

നിത്യായ ശുദ്ധായ ദിഗംഭരായ

തസ്മൈ ന-കാരായ നമഃശിവായ  …2

മന്ദാകിനി സലിലചന്ദന ചാർത്തിതായ

നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ   …3

മന്ദാരപുഷ്പ വഹുപുഷ്പ സുപൂജിതായ

തസ്മൈ ക-കാരായ നമഃശിവായ    …4

ശിവായ ഗൗരീവദനാം ചവൃന്ദ

സൂര്യായ ദക്ഷാധ്വര നാശകായ   …5

ശ്രീ നീലകണ്ഠായ വൃഷധ്വജായ

തസ്മൈ ശി-കാരായ നമഃശിവായ   …6

വസിഷ്ഠ കുംഭോത്ഭവ ഗൗതമായ

മുനീന്ദ്ര ദേവാർച്ചിത ശേഖരായ   …7

ചന്ദ്രാർക്ക വൈശ്വാനര ലോചനായ

തസ്മൈ വ-കാരായ നമഃശിവായ   …8

യജ്ന സ്വരൂപായ ജടാധരായ

പിനാക ഹസ്തായ സനാതനായ   …9

ദിവ്യായ ദേവായ ദിഗംഭരായ

തസ്മൈ യ-കാരായ നമഃശിവായ.  …10

 

ഫലശ്രുതി

പഞ്ചാക്ഷരമിതം പുണ്യം യഹ് പഠേത് ശിവ സന്നിധൗ

ശിവലോക മവാപ്നോതി ശിവേന സഹമോദതേ.