ഇതിനു മുന്നിലുള്ള ചില പംക്തികൾ നോക്കിയാൽ ന്യായങ്ങൾ എന്ന തലക്കെട്ടിൽ ഒരു ചില പോസ്റ്റുകൾ കാണാം. ആ പരമ്പരയിൽ പെട്ടതാണ് ഇതും.
ഇതിന്നാണ് ‘കുലകുഠാര’ന്യായമെന്നു പറയുന്നത് . ഒരോ വംശത്തിനും നാശം ആ വംശക്കാരനേക്കൊണ്ടു തന്നെ വരുക. കോടാലിക്ക് സ്വയം മരം മുറിച്ചു വീഴ്താൻ കഴിയുകയില്ല. ഒരു മരപ്പിടി ഉണ്ടാക്കിയിട്ടു വേണം കോടാലി ഉപയുക്തമാക്കാൻ. ആ മരപ്പിടി മരത്തിന്റെ തന്നെ നാശത്തിനു കാരണമാവുകയും ചെയ്യുന്നു. ശരിയല്ലേ?
ഉദാഹരണത്തിന് ഇന്ത്യയിലെ നേതാക്കന്മാരെ നോക്കുക. അവ്രുടെ അധഃപതനം തൂടങ്ങുന്നത് അതേ പാര്ട്ടിക്കാരനെക്കൊണ്ട് തന്നെയായിരിക്കും.
“തായ് തീര്ക്കുവാൻ റ്റ്രുഹക്കൊരു നല്ല കൊമ്പു
യാതൊന്നിൽ നിന്നോ മഴുവിന്നു കിട്ടി
അശ്ശാഖീയെത്തന്നെയതാശു വെട്ടി
വീഴ്തുന്നു കാർത്തജ്ന വിജൃംഭിതത്താൽ !”
ഇതിന്നാണ് ‘കുലകുഠാര’ന്യായമെന്നു പറയുന്നത് . ഒരോ വംശത്തിനും നാശം ആ വംശക്കാരനേക്കൊണ്ടു തന്നെ വരുക. കോടാലിക്ക് സ്വയം മരം മുറിച്ചു വീഴ്താൻ കഴിയുകയില്ല. ഒരു മരപ്പിടി ഉണ്ടാക്കിയിട്ടു വേണം കോടാലി ഉപയുക്തമാക്കാൻ. ആ മരപ്പിടി മരത്തിന്റെ തന്നെ നാശത്തിനു കാരണമാവുകയും ചെയ്യുന്നു. ശരിയല്ലേ?
ഉദാഹരണത്തിന് ഇന്ത്യയിലെ നേതാക്കന്മാരെ നോക്കുക. അവ്രുടെ അധഃപതനം തൂടങ്ങുന്നത് അതേ പാര്ട്ടിക്കാരനെക്കൊണ്ട് തന്നെയായിരിക്കും.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ