“വംദേശ്രീദേവദേവം ഭജദജമജരം ഹീരാഹാരസ്പുരന്തം
ഹോരമ്പംരമ്യരമ്യ സ്പദമദവദനം നാഗഭാഗപ്രഗൽഭം
ലീലാജാലാഭിലാഷം സുരവരവരദം ധീവരംവന്ദ്യവന്ദ്യം
ശ്രീഭാഷ്യാഭാഷ്യഭാഷാ സ്തുതശതവിതതം ഭാവനവർണ്യവർണ്യം.”
ശ്രീ വിനായഗരെ സ്തുതിച്ചു കൊണ്ടുള്ള ഈ സംസ്കൃത ശ്ലോകം ഒരു ദീർഘ ചതുര പുഷ്പ വളയത്തിൽ പുഷ്പമെന്ന പോലെ കോർത്ത് മഹാ ഗണപതിക്ക് അർപ്പിച്ചിരിക്കുകയാണ് , ഇതിന്റെ രചയിതാവായ ശ്രീ ഭാഷ്യാകാര ശാസ്ത്രികൾ എന്ന ഭക്ത കവി.
7 അക്ഷരങ്ങളുള്ള ഓരോ വാക്കുകളും ചുവടെ കാണുന്ന രണ്ടാമത്തെ ചിത്രത്തിലേതു പോലെ നാല് ദളങ്ങൾ ഉള്ള ഒര് പുഷ്പത്തിൽ ഒതുക്കി 12 പുഷ്പങ്ങളുള്ള മാലയാക്കി സമർപ്പിച്ചിരിക്കുകയാണ് .
Technorati Tags: vinayagar pillayar ganapathy