ഹിന്ദുതീര്‍ഥാടനപദ്ധതി വരുന്നു. പാവപ്പെട്ട ഹിന്ദുവിശ്വാസികള്‍ക്ക് കുറഞ്ഞനിരക്കില്‍ ക്ഷേത്രതീര്‍ഥാടനത്തിനുള്ള പദ്ധതി കര്‍ണാടകത്തിലെ സര്‍ക്കാര്‍ തയ്യാറാക്കുന്നു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മാതൃകയില്‍ ഹിന്ദുതീര്‍ഥാടകര്‍ക്ക് യാത്ര, താമസം, ഭക്ഷണം എന്നിവയില്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ കര്‍ണ്ണാടക ദേവസ്വം ഭവനനിര്‍മാണവകുപ്പുമന്ത്രി എസ്.എന്‍. കൃഷ്‌ണയ്യ ഷെട്ടി അടുത്ത് തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും.
1 അഭിപ്രായം:
good idea!.ennittu venam onnu theerthadanam pokan.hope kerala would alos follw suit.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ