സ്വാതന്ത്ര്യസമര സേനാനിയും മുന്‍ ഡി.സി.സി. പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായ പി.ഗോപാലന്റെ 40-ാം ചരമ വാര്‍ഷികം 20ന് ആചരിക്കും.കണ്ണൂര്‍ അഴീക്കോട്ടെ വസതിയില്‍ പുഷ്‌പാര്‍ച്ചനയും പ്രാര്‍ഥനായോഗവും തുടര്‍ന്ന് അഴീക്കോട് മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ അനുസ്‌മരണ യോഗവും നടക്കും.
1 അഭിപ്രായം:
..ഓര്‍മ്മകള്‍ക്ക് ആദരാഞ്ജലികള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ